ഫ്ളിപ്കാര്‍ട്ട് ഏറ്റവും വിശ്വസ്തം
മുംബൈ: രാജ്യത്തെ ഏറ്റവും വിശ്വസ്തമായ ഇ-കൊമേഴ്സ് സ്ഥാപനം ഫളിപ്കാര്‍ട്ട്. റെഡ്സീല് ഇ-ടെയ്ലിംഗ് ലീഡര്ഷിപ് ഇന്‍ഡെക്സ് നടത്തിയ സര്‍വേയിലാണ് ഫ്ളിപ്കാര്‍ട്ട് ഒന്നാമതെത്തിയത്.
ഇ-കൊമേഴ്സ് രംഗത്ത് ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന എതിരാളിയായ ആമസോണിന് 87 പോയിന്റ് ലഭിച്ചപ്പോള്‍ 91 പോയിന്റുമായാണ് ഫ്ളിപ്കാര്‍ട്ടിന്റെ മുന്നേറ്റം. കമ്പനിയുടെ ഉപഭോക്തൃസൗഹൃദ ഇടപെടലുകള്‍ നേട്ടത്തിനു പ്രധാന കാരണമായി.

രാജ്യത്തെ 30 സിറ്റികളില്നിന്നായി 3000 ഉപഭോക്താക്കള്‍ സര്‍വേയില്‍ പങ്കെടുത്തു. സ്നാപ്ഡീല്‍, ഷോപ്ക്ലൂസ്, പേടൈം എന്നിവ ഉള്‍പ്പെടെ അഞ്ചു പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളാണ് സര്‍വേയിലുണ്ടായിരുന്നത്.
വിപണിയില്‍ കുറച്ചൊന്ന് പിന്നോട്ടു പോയിരുന്ന ഫ്ളിപ്കാര്‍ട്ടിന് പുതിയ നേട്ടം മറ്റ് ഇ-കൊമേഴ്സ് സൈറ്റുകള്‍ക്കെതിരെ ഒരു മധുരപ്രതികാരമായാണ് കണക്കാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
