വാഹന വിപണിയില്‍ എസ്യുവി ശ്രേണിയില്‍ താരമാവാന്‍ യു വി സെഗ്മെന്റിലെ മുന്‍നിര നിര്‍മാതാക്കളായ ടൊയോട്ട. ഇന്ത്യന്‍ വിപണിയിലേക്കായി കോംപാക്റ്റ് എസ്യുവി റഷ് ആയിരിക്കും 2018ഓടെ ടൊയോട്ട പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ്, മലേഷ്യന്‍, ഇന്തോനേഷ്യന്‍ വിപണികളില്‍ ടൊയോട്ടയുടെ ബഡ്ജെറ്റ് ബ്രാന്‍ഡായ ദെയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്.പെട്രോളിലും ഡീസലിലും ഓടുന്ന വലിപ്പമുള്ള കോംപാക്റ്റ് എസ്യുവിയായിരിക്കും റഷ്. നാലു മീറ്ററില്‍ കുറയാത്ത വലിപ്പമുണ്ടായിരിക്കും റഷിന്.

ഇന്ത്യയില്‍ മാരുതി എസ് ക്രോസ്, റെനോ ഡസ്റ്റര്‍, ഹ്യുണ്ടേയ് ക്രേറ്റ തുടങ്ങിയ വാഹനങ്ങളമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മലേഷ്യന്‍ മാര്‍ക്കറ്റിലുള്ള റഷിന് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.
ഏഴു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും റഷില്‍. രാജ്യത്തു പലഭാഗങ്ങളിലും 2000 സിസിയില്‍ അധികം വലിപ്പമുള്ള ഡീസല്‍ എന്‍ജിനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുനഃപരിശോധിക്കാന്‍ ടൊയോട്ട മോട്ടോര്‍ കോര്പറേഷന് ആലോചിക്കുന്നുമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
