6.4 ലക്ഷം ഐടിക്കാരുടെ പണി പോകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡല്‍ഹി: അടുത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 6.4 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. യു എസ് ആസ്ഥാനമായുള്ള എച്ച് എഫ് എസ് എന്ന ഗവേഷണ സ്ഥാപനത്തിന്റേതാണ് പുതിയ കണ്ടെത്തല്‍.

തൊഴില്‍ നൈപുണ്യം അത്ര ആവശ്യമില്ലാത്ത മേഖലയില്‍ ഉള്ളവര്‍ക്കായിരിക്കും തൊഴില്‍ നഷ്ടമാകുക. ബിപിഒ,ഓട്ടോമേഷന്‍,ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലുള്ളവരെയായിരിക്കും ഇത് കൂടുതലായി ബാധിക്കുക.

6.4 ലക്ഷം ഐടിക്കാരുടെ പണി പോകും


ആഗോളവ്യാപകമായി ഐ ടി മേഖലയില്‍ 14 ലക്ഷം പേര്‍ തൊഴില്‍രഹിതരാകും. ഫിലിപ്പെന്‍സ്, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളിലും തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍.

ലോകത്താകമാനം ഒമ്പതു ശതമാനം പേരെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

<strong> ഈദ്: ജെറ്റില്‍ പ്രത്യേക നിരക്കിളവ്</strong> ഈദ്: ജെറ്റില്‍ പ്രത്യേക നിരക്കിളവ്

English summary

IT sector to lose 6.4 lakh 'low-skilled' jobs to automation by 2021

A US-based research firm is predicting that India's IT services industry will lose 6.4 lakh "low-skilled" jobs to automation in the next five years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X