ഈദ്: ജെറ്റില്‍ പ്രത്യേക നിരക്കിളവ്
ദോഹ: ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്വേയ്സില് ഈദുല്‍ഫിത്തറിന് പ്രത്യേക നിരക്കിളവ്. ഈദുല്‍ഫിത്തറും വേനലവധിയും ഒരുമിച്ച് വന്നതോടെ വിമാനക്കമ്പനികള്‍ നിരക്ക് ക്രമാതീതമായി വര്ധിപ്പക്കുമ്പോഴാണ് ജെറ്റ് എയര്വേയ്സില് അഞ്ച് ദിവസത്തേക്ക് നിരക്കിളവ്.
ഇന്ത്യയില്‍ എല്ലായിടത്തേക്കും അടിസ്ഥാനനിരക്കില്‍ പത്തുശതമാനം ഇളവുലഭിക്കുമെന്ന് ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ടിക്കെറ്റെടുക്കുന്നവര്ക്കാണ് ആനുകൂല്യം ലഭിക്കുക.

നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഓഫര്‍ ബാധകം. ജൂലായ് നാല് മുതല്‍ എട്ട വരെ പ്രീമിയര്‍,എക്കണോമി ക്ലാസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവ് നേടാം.
ഇന്ത്യയിലേക്ക് മാത്രമല്ല ആസിയാന്‍,സാര്‍ക്ക് രാജ്യങ്ങളിലേക്കും നിരക്കിളവുണ്ട്. ദോഹയില്‍ നിന്ന ഡല്ഹിയിലേക്കിപ്പോള് ജെറ്റ് എയര്‍വേയ്സിന്റെ പുതിയ സര്‍വീസുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
