ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്കിന്റെ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരേ പരസ്യ റെഗുലേറ്റര്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ).
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റു കമ്പനികളെ താഴ്ത്തിക്കെട്ടുന്നതുമായ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. പതഞ്ജലിയുടെ കാച്ചി ഘാനി മസ്റ്റാര്‍ഡ് ഓയിലിനെതിരേയാണ് ഏറ്റവും അധികം പരാതികള്‍. മറ്റു കമ്പനികളുടെ ഉത്പന്നം മോശമാണെന്നു വരുത്തിത്തീര്‍ക്കും വിധത്തിലുള്ള പരസ്യങ്ങളാണ് പതഞ്ജലി അവതരിപ്പിച്ചിരുന്നത്. പതഞ്ജലിയുടെ ഫ്രൂട്ട് ജ്യൂസ്, കാലിത്തീറ്റ, ടൂത്ത് പേസ്റ്റ് എന്നിവയുടെ പരസ്യങ്ങള്‍ക്കെതിരേയും പരാതിയുണ്ട്.

ഈ വര്‍ഷം ഏപ്രിലിലും ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് എഎസ്സിഐ പതഞ്ജലിയോട് നിര്‍ദേശിച്ചിരുന്നു. നിസാന്‍ മോട്ടോഴ്സ്, ടാറ്റാ മോട്ടോഴ്സ്, ആമസോണ്‍, കോള്‍ഗേറ്റ്-പാമൊലിവ്, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കെതിരേയും പരാതികളുണ്ട്.
ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി ട്രാഫിക് ബ്ലോക്കിനിടെ ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിക്കുന്ന അപ്പോളോ ടയേഴ്സിന്റെ പരസ്യത്തിനെതിരേയും എഎസ്സിഐ നടപടിയെടുത്തിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
