ന്യൂഡല്‍ഹി: ഫ്രീഡം ഫോണ്‍ പോലെ ഇനി ഫ്രീഡം ഫോണും വരുന്നു, 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനവുമായെത്തിയ റിംഗിങ് ബെല്‍സ് ഫ്രീഡം ടിവിയും രംഗത്തിറക്കുന്നു. എച്ച്ഡി, എല്‍ഇഡി ടിവി ഏറ്റവും കുറഞ്ഞ വിലയില്‍ തന്നെ റിംഗിങ് ബെല്‍സ് വിപണിയിലെത്തിക്കുമെന്നാണ് വിവരങ്ങള്‍.
ജൂലൈ ഏഴിന് ടിവി പുറത്തിറക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജൂലൈ ഏഴിന് തന്നെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫ്രീഡം മൊബൈല്‍ എന്ന് മുതല്‍ ലഭിച്ച് തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കുമെന്നാണ് സൂചന.

ജൂലൈ ആറ് മുതല്‍ ഫ്രീഡം251 വിതരണം ചെയ്ത് തുടങ്ങുമെന്നാണ് കമ്പനി ആദ്യം അറിയിച്ചിരുന്നത്.
ഫ്രീഡം251 വിതരണം ചെയ്യുന്ന ഓരോ യൂണിറ്റിലും കമ്പനിക്ക് നഷ്ടമായിരിക്കും ഉണ്ടാവുകയെന്നാണ് വിലയിരുത്തല്‍. ഇതാണ് പണം നല്‍കിയവര്‍ക്ക് ഫോണ്‍ വിതരണം ചെയ്യാന്‍ കമ്പനി വൈകുന്നത്. നേരത്തെ ജൂണ്‍ 30ന് ഫോണ്‍ വിതരണം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications