മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ഫോണ്‍ ഫ്രീഡം 251 ഉപഭോക്താക്കളിലേക്കെത്തുന്നു. 930 രൂപയുടെ നഷ്ടം ഓരോ ഫോണിന്മേലും തങ്ങള്ക്കുണ്ടാവുന്നുണ്ടെന്നാണ് കമ്പനിയുടെ പക്ഷം.
ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് അയച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഫോണ്‍ കിട്ടിയതായി റിപ്പോര്‍ട്ടുകളില്ലെന്ന് റിഗിംങ് ബെല്‍സ് സ്ഥാപകനും സി ഇ ഒയുമായ മോഹിത് ഗോയല്‍ പറഞ്ഞു.

5000 യൂണിറ്റ് ഫോണുകളാണ് ആദ്യഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുക. കാഷ് ഓണ്‍ ഡെലിവറിയായി അയക്കുന്ന ഫോണ്‍ സ്വീകരിക്കാന്‍ 290 രൂപയാണ് നല്‍കേണ്ടത്. ഫോണ്‍ വിലയായ 251 രൂപയ്ക്കുപുറമെ, 40 രൂപ ഷിപ്പിങ് നിരക്കാണ്.
ഫോണ്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി റിഗിംങ് ബെല്‍സ് കമ്പനി രാജ്യത്തുടനീളം 500ലധികം സര്‍വ്വീസ് സെന്ററുകളാണ് തുറക്കുന്നത്. ഫ്രീഡം 251ന് ഒരു വര്‍ഷത്തെ വാറന്റിയും ഉറപ്പു നല്‍കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications