ചെന്നൈ: എയര്‍ടെല്‍ കണക്ഷനുള്ള രജനീകാന്ത് ആരാധകര്‍ക്കിതാ സന്തോഷവാര്‍ത്ത. കബാലി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളാണ് എയര്‍ടെല്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.
ഏറ്റവും വലിയ നെറ്റ് വര്‍ക്കായ എയര്‍ടെല്‍ കബാലി റീചാര്‍ജ് പാക്ക്്, 2ജി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്, കബാലി ഹലോ ട്യൂണ്‍, കബാലി ബ്രാന്‍ഡഡ് സിം പാക്ക് എന്നീ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ആശംസകളയ്ക്കാം
എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് രജനികാന്തിന് നേരിട്ട് ആശംസാ സന്ദേശങ്ങളയക്കാം.വരിക്കാരുടെ സന്ദേശങ്ങള്‍ കോഫീ ടേബിള്‍ ബുക്കായി രജനീകാന്തിന് നല്‍കും.
3D പ്രൊജക്ഷന് വാന്‍
രജനിച്ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 3D പ്രൊജക്ഷന് വാനുകള്‍ എയര്‍ടെല്‍ അവതരിപ്പിക്കുന്നുണ്ട്. റിലീസിന് ഒരാഴ്ച മുന്‍പ് ഇവ പുറത്തിറങ്ങും.
കബാലി പാക്ക്
2ജി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഒപ്പം രണ്ട് കബാലി ചിത്രത്തിലെ രണ്ട് ചിത്രങ്ങളും. കബാലി ബ്രാന്‍ഡിങ് സിം കാര്‍ഡ്.
ബ്രാന്‍ഡുകളുടെ കബാലി
എയര്‍ഇന്ത്യ,ഓണ്‍ലൈന്‍ വ്യാപാരത്തിലെ പ്രമുഖരായ ആമസോണ്‍, ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്ക് എയര്‍ടെല്‍, കാഡ്ബറീസ്, ഷോപ് സിജെ എന്നിവയും കബാലി ബ്രാന്‍ഡിംഗിലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
