മസാല ബോണ്ടുകള്‍ പുറത്തിറക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഇഷ്യൂവറാണ് ഹൗസിംഗ് ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്ഡിഎഫ്സി).
2,000 കോടി രൂപയാണ് ഇതില്‍ നിന്നും എച്ച്ഡിഎഫ്സി പ്രതീക്ഷിക്കുന്നത്. ഇതില്‍ 1,000 കോടിയിലധികം വില്പനയില് നിന്നാണ്.
എച്ച്ഡിഎഫ്സി മസാല ബോണ്ടിനെക്കുറിച്ചറിയാന് ഇതാ 6 കാര്യങ്ങള്‍
വില്പന
എച്ച്ഡിഎഫ്സി ബാങ്ക്; ആക്സിസ് ബാങ്ക്,ക്രഡിററ്റ് സുസെ,നോമുറ എന്നിവയെയാണ് വില്പന നോക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
മസാല ബോണ്ട്
ബോണ്ടിന് മൂന്ന് വര്‍ഷം ഒരു മാസം കാലാവധിയുളള ഒരു ഫിക്സഡ് കൂപ്പണുണ്ടായിരിക്കും.
രജിസ്ട്രേഷന്
മസാല ബോണ്ടുകള്‍ യുഎസ് സെക്യൂരിറ്റി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കില്ല അതുപോലെത്തന്നെ യുഎസില്‍ വില്‍ക്കാനും കഴിയില്ല.
പ്രൈസിംഗ്
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനും കമ്പനിക്ക് പ്ലാന്‍ ഉണ്ട്. മാര്‍ക്കറ്റിന്റെ സ്വഭാവമനുസരിച്ച് ജൂലൈ 15നു മുമ്പോ ശേഷമോ പ്രൈസിംഗ് നടക്കും.
എച്ച്ഡിഎഫ്സി
സിന്തറ്റിക് ഐഎന്‍ആര്‍ നോട്ടുകളുടെ ആദ്യത്തെ ഇന്ത്യന്‍ പബ്ലിക് ഇഷ്യൂവറാണ് കോര്പ്പറേഷന്. ആര്‍ബിഐയുടെ നിയമങ്ങള്‍ക്കനുസരിച്ചുള്ള റുപ്പീ ഡീനോമിനേറ്റഡ് ബോണ്ടുകള്‍ക്ക് സമാനമാണ് ഇവയും.
വിനിമയം
നിക്ഷേപകര്‍ക്ക് നേരിട്ട് കറന്‍സി നിരക്കില്‍ വിനിമയം ചെയ്യാനാവും മസാല ബോണ്ടുകള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
