ക്വിഡ് മുന്നോട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോള്‍ഡിന്റെ കുഞ്ഞന്‍ കാര്‍ ക്വിഡ് റോഡുകള്‍ കീഴടക്കുന്നു.റെനോയുടെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ക്വിഡ്.

 

സെപ്റ്റംബറില്‍ പുറത്തിറക്കിയ ക്വിഡ് നേടിയത് 1.5 ലക്ഷം ഓര്‍ഡറുകളാണ്. ഇത്ര ചെറിയ കാലയളവിനുള്ളില്‍ ഉപയോക്താക്കള്‍ക്കിടയില്‍ മികച്ച പേരുണ്ടാക്കിയെടുക്കാന്‍ സാധിച്ച ക്വിഡ് ഇന്ത്യന്‍ കാര്‍ വിപണിയെ കീഴടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 
ക്വിഡ് മുന്നോട്ട്

2016 ലെ ആദ്യ പകുതിയില്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണികളെ മാത്രമായിരുന്നു. ഈ മേഖലയില്‍ നിന്നുമായി 2,08,690 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്.

ഇന്ത്യയില്‍ നിന്നും മാത്രമായി 61,895 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇതേ കാലയളവില്‍ കമ്പനിക്ക് ലഭിച്ചത്. ഇന്ത്യന്‍ വിപണിയുടെ 3.8 ശതമാനം സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചു.

<strong>കടം വരാതിരിക്കാന്‍ 5 വഴികള്‍ </strong>കടം വരാതിരിക്കാന്‍ 5 വഴികള്‍

English summary

Renault Kwid Crosses 1.5 Lakh Bookings Mark

Renault Kwid, launched in September 2015, has crossed the 1.5 lakh bookings milestone. It must be noted that Renault's entry-level hatchback achieved this feat in less than an year.
Story first published: Wednesday, July 13, 2016, 13:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X