കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൈകാതെ യാത്രക്കാര്‍ക്ക് പറന്നിറങ്ങാനാവും. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്ത്തിക്കാനായൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് വിമാന കമ്പനികള്‍ സര്‍വീസ് നടത്താനായി തയ്യാറായിട്ടുണ്ട്.
2017 മാര്‍ച്ചോടെ വിമാനത്താവളം പൂര്‍ണമായും സജ്ജമാവും എന്നാണ് പ്രതീക്ഷ.
കമ്പനികള്‍
എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്,ഇന്‍ഡിഗോ എന്നീ കമ്പനികളാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിക്കാന്‍ സമ്മതമറിയിച്ചിട്ടുള്ളത്.
2017ഓടെ സൗകര്യങ്ങള്‍
2017 ജനുവരിയാകുമ്പോഴേക്കും വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ട എല്ലാ ഏജന്‍സികള്‍ക്കുമുള്ള സൗകര്യമൊരുങ്ങും.
റോഡുകള്‍
വിമാനത്താവളത്തിലേക്കുള്ള നാല് റോഡുകള്‍ വീതികൂട്ടുന്നുണ്ട്. ഇതില്‍ മൂന്നിനും ഭരണാനുമതി ലഭിച്ചു.
ഡിജിസിഎ ലൈസന്‍സ്
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി,കസ്റ്റംസ്,എമിഗ്രേഷന്‍,എയര്‍പോര്‍ട്ട് അതോറിറ്റി,മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റ് എന്നിവയ്ക്കായി നടപടി ആരംഭിച്ചിട്ടുണ്ട്. ഇവ പൂര്‍ത്തിയായാലേ ഡിജിസിഎ ലൈസന്‍സ് ലഭിക്കുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
