ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വര്‍ണഭ്രമം കുറഞ്ഞോ?.സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതില്‍ ഇന്ത്യക്കാര്‍ പുറകോട്ടു പോയിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി മുമ്പത്തേതിനെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞിരിക്കുകയാണെന്ന് കണക്കുകള്‍.
ജൂണ്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. 2014ല്‍ 349 ടണ്ണും, കഴിഞ്ഞ വര്‍ഷം 419 ടണ്‍ സ്വര്‍ണ്ണമാണ് ഇറക്കുമതി ചെയ്തത്.

രാജ്യത്ത് എത്തിയ സ്വര്‍ണ്ണമെല്ലാം ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയതാണെന്ന ധാരണ തെറ്റാണെന്നും രേഖകള്‍ തെളിയിക്കുന്നു. പ്രതിമാസം 15 മുതല്‍ 20 ടണ്‍ വരെ സ്വര്‍ണ്ണാഭരണങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
മാര്‍ച്ച് മാസത്തിലാണ് ഇറക്കുമതിയില്‍ ഏറ്റവും വലിയ കുറവ് വന്നത്. ഇറക്കുമതി നികുതിക്കെതിരെ ജ്വല്ലറി ഉടമകള്‍ നടത്തിയ സമരമാണ് ഈ താഴ്ചയ്ക്ക് കാരണം. 2011ലാണ് അടുത്തിടെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ഇറക്കുമതി നടന്നിട്ടുള്ളത്. 723 ടണ്‍ സ്വര്‍ണ്ണമാണ് ഈ കാലയളവില്‍ നമ്മുടെ വിപണിയില്‍ എത്തിയിരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
