മുംബൈ: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ രാജ്യാന്തര വിപണിയില്‍ നാലാം സ്ഥാനത്തെത്തി. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ കണക്കുകളനുസരിച്ച് 153 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഓപ്പോ രേഖപ്പെടുത്തിയത്.
നിലവില്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങ് തന്നെയാണ്. രണ്ടാം സ്ഥാനത്ത് ആപ്പിള്‍, മൂന്നാം സ്ഥാനത്ത് ഹ്യുവായ്, അഞ്ചാമത് വിവോ എന്നിങ്ങനെയാണ് പട്ടിക. ഐ.ഡി.സിയുടെ കണക്കുകള്‍ പ്രകാരം ഇത് ആദ്യമായാണ് ഓപ്പോ രാജ്യാന്തര സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആദ്യ അഞ്ചില്‍ ഇടംനേടുന്നത്.

ഈ വര്‍ഷം ആദ്യപാദത്തില്‍ കമ്പനി വിറ്റത് 18.5 ദശലക്ഷം യൂണിറ്റ് ഫോണുകളാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ വില്പന 7.3 ദശലക്ഷം ഹാന്‍ഡ്സെറ്റുകളായിരുന്നു.
2016 ലെ ആദ്യപാദത്തില്‍ രണ്ടു പുതിയ ഹാന്‍ഡ്സെറ്റുകള്‍ ഓപ്പോ പുറത്തിറക്കി. ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നല്കിയുള്ളതായിരുന്നു രണ്ട് ഹാന്‍ഡ്സെറ്റുകളും. എഫ്1, എഫ്1 പ്ലസ് ഹാന്‍ഡ്സെറ്റുകള്‍ക്ക് വിപണിയില്‍ നല്ല അഭിപ്രായം ലഭിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
