സ്പൈസ് ജെറ്റില്‍ മുതിര്‍ന്നവര്‍ക്ക് നിരക്കിളവ്
ന്യൂഡല്‍ഹി: മുതിര്‍ന്നവര്‍ക്ക് സ്പൈസ് ജെറ്റില്‍ ഇനി ടിക്കറ്റ് പൈസ കുറച്ചു മതി. ബജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
ജൂലായ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാം. അടിസ്ഥാനനിരക്കിലാണ് ഇളവ് ലഭ്യമാവുക.

എല്ലാ ആഭ്യന്തര റൂട്ടുകളിലേക്കുമുള്ള വണ്‍വേ, റൗണ്ട് ട്രിപ്പുകള്‍ക്കും നിരക്കിളവ് ബാധകമാണ്.
സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് മാറ്റുകയും കാന്‍സല്‍ ചെയ്യുകയും ചെയ്യാം.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications