ഒരു രൂപയ്ക്ക ഫോണുമായി ഷവോമി
ന്യൂഡല്‍ഹി: ഒരു രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ അവസരം.ഇന്ത്യന്‍ വിപണിയില്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി വമ്പന്‍ ഓഫറുകളുമായി രംഗത്ത്.
ഫ്ളാഷ് ഡീലിലൂടെ വെറും ഒരു രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമി ഒരുക്കുന്നത്. ജൂലൈ 20 മുതല്‍ 22 വരെയാണ് ഷവോമിയുടെ ഈ പ്രത്യേക ഓഫര്‍.

ഷവോമിയുടെ പുതിയ ഓഫര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ആര്‍ക്കും ഈ ഡീലില്‍ പങ്കെടുക്കാം. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് മത്സരം നടക്കുന്നത്.
ഫ്ളാഷ് സെയിലിലൂടെ ആദ്യത്തെ ദിവസം ഷവോമി എം ഐ 5, രണ്ടാം ദിവസം ഷവോമി റെഡ്മി നോട്ട് 3, അവസാന ദിവസം ഷവോമി എം ഐ മാക്സ് എന്നിവയാണ് നേടാന്‍ കഴിയുക.2014ലാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ വിപണിയിലെത്തിയത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications