31-ന് മുമ്പ് നികുതി റിട്ടേണ്‍ നല്‍കണം
കൊച്ചി: വാണിജ്യനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ നിര്‍ബന്ധമായും ജൂലൈ 31നു മുമ്പ് 2015-16 വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം.
റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ പിഴയടക്കം നിയമനടപടികള്‍ നേരിടേണ്ടി വരും.റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 31ന് അവസാനിച്ചിരുന്നു പിന്നീടാണ് ജൂലൈ 31ലേക്ക് നീട്ടിയത്.

നികുതി അടയ്ക്കുന്നതിനൊപ്പം കണക്കുകള്‍ വാണിജ്യ നികുതി വകുപ്പില്‍ കൃത്യമായി സമര്‍പ്പിക്കുകയും വേണം.നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനം വഴി നികുതി നല്‍കാം.
ജൂലൈ 16ലെ കണക്കുകള്‍ പ്രകാരം 1,31,498 വ്യാപരികള്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുണ്ട്. ജൂലൈ 31നു ശേഷം നികുതി റിട്ടേണ്‍ ഇനി തീയതി നീട്ടില്ലെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
