ഇനി ഒറ്റ ക്ലിക്കില്‍ പണം
കൊച്ചി: ഒറ്റ ക്ലിക്കില്‍ പണമടയ്ക്കാനാകുന്ന സേവനമൊരുക്കാന്‍ ഫെഡറല്‍ ബാങ്കും റിലയന്‍സ് ജിയോ മണിയും കരാര്‍ ഒപ്പിട്ടു. റിലയന്‍സ് ജിയോ മണി മൊബൈലില്‍ ഉപയോഗിക്കാവുന്ന് വാലറ്റ് ആപ്ലിക്കേഷനാണ് .
ആപ്ലിക്കേഷന്‍ വൈകാതെ നിലവില്‍ വരും.അതോടെ ഫെഡറല്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഈ വാലറ്റില്‍ ലഭ്യമായ വിവിധ സേവനങ്ങളിലേക്കു നേരിട്ടു പണമടയ്ക്കാനുള്ള സേവനം ലഭ്യമാകും.

വാലറ്റില്‍ പണം നിക്ഷേപിക്കേണ്ട എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. പദ്ധതി പ്രാബല്യത്തിലായാല്‍ ഇടപാടുകാര്‍ക്ക് ഒറ്റ ക്ലിക്കില്‍തന്നെ ഒട്ടേറെ പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം ലഭ്യമാകും.
ആപ്ലിക്കേഷനില്‍ ലഭ്യമായ സേവനങ്ങള്‍ ഉപയോഗിക്കാനും ബാങ്ക് അക്കൗണ്ടില്‍ പണം നിലനിര്‍ത്താനും ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്കു സാധിക്കുമെന്നാണ് ബാങ്കിന്റെ അവകാശവാദം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
