10 ലക്ഷം കടന്ന് ഐ20

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഹാച്ച് ബാക്ക് മോഡലായ ഐ20യുടെ വില്‍പന 10 ലക്ഷം കടന്നു.

 

2008 ലാണ് ഹ്യൂണ്ടായി ഐ20 കാര്‍ പുറത്തിറക്കിയത്. തുടര്‍ന്ന് എലീറ്റ് ഐ 20', 'ഐ 20 ആക്ടീവ്' എന്നീ പുതുമോഡലുകളും ഹ്യുണ്ടായ് അവതരിപ്പിച്ചു.

 
10 ലക്ഷം കടന്ന് ഐ20

വിപണിയിലെത്തിയത് മുതല്‍ ആകെ 34 അവാര്‍ഡുകളാണു കാറിനെ തേടിയെത്തിയത്. ആഗോളതലത്തില്‍ കാര്‍ നേടിയ സ്വീകാര്യതയ്ക്കുള്ള തെളിവാണിതെന്ന് എച്ച്എംഐഎല്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വൈ കെ കൂ പറഞ്ഞു.

രാജ്യത്തെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന 10 കാറുകളില്‍ ഒന്നാണ് എലീറ്റ് ഐ20.ഇന്ത്യയില്‍ മാരുതി സുസുക്കി ബലേനൊ, ഫോക്‌സ്വാഗന്‍ 'പോളോ, ഹോണ്ട ജാസ്,ടെയോട്ട എതിയോസ് ക്രോസ്,ഫോക്‌സ്വാഗന്‍ പോളോക്രോസ് തുടങ്ങിയവയാണ് എലീറ്റ് ഐ20യുടേയും ഐ20 ആക്ടീവായുടേയും പ്രധാന എതിരാളികള്‍.

<strong>വിപണിയില്‍ മാരുതി മുന്നില്‍ ആള്‍ട്ടോ ഒന്നാമന്‍</strong>വിപണിയില്‍ മാരുതി മുന്നില്‍ ആള്‍ട്ടോ ഒന്നാമന്‍

English summary

Hyundai i20 Crosses 1 Million Sales Mark

Hyundai i20, the country's second largest car manufacturer's premium compact hatchback, has achieved 1 million units in global sales.
Story first published: Friday, July 22, 2016, 15:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X