ജെറ്റ് എയര്‍വേസില്‍ പുതിയ നിരക്കുകള്‍
കൊച്ചി: എയര്‍ഇന്ത്യയോട് മത്സരിക്കാന്‍ പുതിയ ടിക്കറ്റ് നിരക്കുകളുമായി ജെറ്റ് എയര്‍വേസ്. രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ രണ്ടാം ക്ലാസ് എസി ടിക്കറ്റുകളുടെ നിരക്കില്‍ എയര്‍ഇന്ത്യ ടിക്കറ്റുകളുടെ വില കുറച്ചതിനെത്തുടര്‍ന്നാണ് ജെറ്റ് എയര്‍വേസിന്റെ പുതിയ നീക്കം.
ഫെയര്‍ ചോയ്സ് എന്ന സ്കീമില്‍ ജെറ്റ് എയര്‍വേസില്‍ ഇക്കോണമി,പ്രീമിയര്‍ ക്ലാസുകളില്‍ പുതിയ എട്ടു നിരക്കുകള്‍ ആഗസ്റ്റ് 17 മുതല്‍ അവതരിപ്പിക്കും.

ഇക്കോണമി ക്ലാസില്‍ ഡീല്‍,സേവര്‍,ക്ലാസിക്,ഫ്ളെക്സ് എന്നീ ശ്രേണികളിലും ഫസ്റ്റ് ക്ലാസില്‍ ഫാമിലി ഫസ്റ്റ് എന്ന ശ്രേണിയിലും ടിക്കറ്റ് വാങ്ങാം.
ആഭ്യന്തര സര്‍വീസുകളില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയം ഓഫ്സ സീസണായാണ് കണക്കാക്കുന്നത്. ഇത് മറികടക്കാനും യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനുമാണ് കമ്പനി ഫെയര്‍ ചോയ്സിലൂടെ ലക്ഷ്യമിടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
