ന്യൂഡല്‍ഹി: ആഭ്യന്തര എയര്‍ലൈന്‍ സര്‍വീസുകളായ ഗോ എയര്‍,എയര്‍ ഏഷ്യ, ഇന്‍ഡിഗോ എന്നിവ ബാഗേജ് ചാര്‍ജ് വര്‍ധിപ്പിച്ചു.
ഇനിമുതല്‍ യാത്ര ചെയ്യുന്നവര്‍ കിലോഗ്രാമിന് 300 രൂപ അധികമുള്ള 20 കിലോ ബാഗേജിന് നല്‍കേണ്ടി വരും.മുന്‍പ് 250 രൂപയാണ് കിലോഗ്രാമിന് ഈടാക്കിയിരുന്നത്. വിമാന കമ്പനികള്‍ അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചതാണിക്കാര്യം.
ജെറ്റ് എയര്‍വേസില്‍ 900 രൂപ
നിശ്ചിത ഭാരത്തില്ക്കൂടുതലുള്ള ഹാന്‍ഡ് ബാഗുകളുമായി സഞ്ചരിക്കുന്നവരില്നിന്ന് 900 രൂപ ഈടാക്കാന്‍ ജെറ്റ് എയര്‍വേസ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു.
ഫീസില്ലാതെ 15 കിലോഗ്രാം
നിലവില്‍ ആഭ്യന്തര സര്‍വീസുകളില്‍ എയര്‍ഇന്ത്യ ഒഴികെയുള്ള കമ്പനികള്‍ ഫീസില്ലാതെ 15 കിലോഗ്രാം ബാഗേജുമായി സഞ്ചരിക്കാന്‍ യാത്രക്കാരെ അനുവദിക്കുന്നുണ്ട്.
എയര്‍ഇന്ത്യയില്‍ 25 കിലോഗ്രാം
എയര്‍ഇന്ത്യയില്‍ 25 കിലോഗ്രാം ബാഗേജ് വരെ അധിക ചാര്‍ജില്ലാതെ യാത്ര ചെയ്യാവുന്നതാണ്.
സ്പൈസ്ജെറ്റ്
20 കിലോയില്‍ കൂടുതല്‍ ഭാരത്തിന് 300 രൂപയാണ് കിലോഗ്രാമിന് സ്പൈസ്ജെറ്റ് ഈടാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
