സ്വര്‍ണത്തിന് രണ്ടര വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില
കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിനു വില 22,800 ആയി.
വലിയ ഉയര്‍ച്ച
സ്വര്‍ണ വില രണ്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. ഗ്രാമിന് 2850 രൂപയിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്.
വര്‍ധന 21.02%
ജനുവരി ഒന്നിന് സ്വര്‍ണവില 18,840 രൂപയായിരുന്നു പവന്. 21.02 ശതമാനം വര്‍ധനയാണ് ഏഴ് മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്.
വെള്ളിവിലയും ഉയര്‍ന്നു.
സ്വര്‍ണത്തോടൊപ്പം വെള്ളിവിലയും ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ വെള്ളി വില ഗ്രാമിന് 50 രൂപയായി ഉയര്‍ന്നു.
മാര്‍ച്ചിനു ശേഷം ഉയര്ച്ച് ആദ്യം
2014 മാര്‍ച്ച് 4 നു ശേഷം ഇത്രയും വില ഉയരുന്നത് ആദ്യമായിട്ടാണ്.
ഇസിബി നിരക്കുകള്‍ കാരണം
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പലിശ നിരക്കുകള്‍ പരിഷ്കരിക്കാന്‍ തയാറാകാതിരിക്കുകയും വേണ്ടിവന്നാല്‍ ഉത്തേജക നടപടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ചതുമാണ് വില വര്‍ധനയ്ക്ക് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
