കൊച്ചി: പാന്‍, ടാന്‍ റജിസ്ട്രേഷന് ഇനി ഒരു ദിവസത്തിനകം.അപേക്ഷ ഡിജിറ്റല്‍ സിഗ്നച്ചര് സര്‍ട്ടിഫിക്കറ്റ് അധിഷ്ഠിതമാണെങ്കില്‍ കമ്പനികള്‍ക്ക് ഒരു ദിവസം കൊണ്ട് രജിസ്ട്രേഷന് ലഭിക്കും.
വ്യക്തികള്‍ക്കുള്ള പാനും വേഗത്തില്‍
ആധാര്‍ അധിഷ്ഠിത ഇ-സിഗ്നേച്ചര്‍ ഉണ്ടെങ്കില്‍ വ്യക്തികള്‍ക്കുള്ള പെര്‍മനന്റ് അക്കൗണ്ട് നമ്പറും വേഗത്തില്‍ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാന്‍ സേവനദാതാക്കളായ എന്‍.എസ്.ഡി.എല്‍. ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, യു.ടി.ഐ. ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് എന്നിവയുടെ പോര്‍ട്ടലുകളില്‍ അപേക്ഷിക്കാനാവും.
കമ്പനി പാന്‍
കമ്പനികള്‍ക്കുള്ള പാന്‍, ടാക്സ് ഡിഡക്ഷന് ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍(ടാന്്) എന്നിവയ്ക്കായി എന്‍.എസ്.ഡി.എല്‍. ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, യു.ടി.ഐ. ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് പോര്ട്ടലില്ക്കൂടിത്തന്നെ അപേക്ഷിക്കാന്‍ കഴിയും.
ട്രാക്കിംഗ് സൗകര്യം
സമര്‍പ്പിച്ച അപേക്ഷ കൃത്യമായി ട്രാക്ക് ചെയ്യാനും സൗകര്യമുണ്ട്.
പാന്‍ ഇരട്ടിക്കല്‍ തടയാം
ബിസിനസ് നടത്തുന്നതു കൂടുതല്‍ ലളിതമാക്കുകയും പാന്‍ ഇരട്ടിക്കല്‍ തടയുകയുമാണ് ഇതിലൂടെ നികുതി വകുിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
