ഹോണ്ട ആക്ടീവ വിപണി പിടിക്കുന്നു
മുംബൈ: ഹോണ്ട ആക്ടീവ ഇരുചക്ര വാഹന വിപണി പിടിക്കുന്നു. 2016ല്‍ ആദ്യത്തെ ആറുമാസത്തെ വില്‍പ്പനയില്‍ ഹോണ്ട ആക്ടീവയാണ് ഒന്നാമതെത്തിയിരിക്കുന്നത്. 17 വര്‍ഷക്കാലമായി ഹീറോ സ്പ്ലെന്‍ഡര്‍ മോട്ടോര്‍ ബൈക്ക് തുടര്‍ച്ചയായി നേടിയ റെക്കോര്‍ഡ് തകര്‍ത്താണ് ആക്ടീവയുടെ ഈ നേട്ടം.
13,38,015 ആക്ടീവ യൂണിറ്റുകളാണ് ഇക്കാലയളവില്‍ ഹോണ്ട വിറ്റഴിച്ചത്. അതേസമയം ഹീറോ മോട്ടോ കോപ്പിന്റെ സ്പ്ലെന്‍ഡര്‍ 12,33,725 യൂണിറ്റിലൊതുങ്ങി.

രാജ്യത്തെ മൊത്തം വാഹന വിപണിയിലെ 15 ശതമാനം വിപണി വിഹിതവും ഹോണ്ട ആക്ടീവയ്ക്കാണ്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഒന്നാമതായിരുന്ന സ്പ്ലെന്‍ഡറിന്റെ വില്‍പ്പന 12,34,559 യൂണിറ്റും ആക്ടീവ 11,40,720 യൂണിറ്റുമായി തൊട്ടുപിന്നിലുമായിരുന്നു. ചെറിയ കാലയളവിനുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ച സ്കൂട്ടറാണ് ആക്ടീവ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
