സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ റുപേ പ്രീപെയ്ഡ് കാര്‍ഡ്
സൗത്ത് ഇന്ത്യന്‍ ബാങ്ക് റുപേ പ്ലാറ്റ്ഫോമില്‍ പ്രീപെയ്ഡ് കാര്‍ഡും ഗിഫ്റ്റ് കാര്‍ഡും അവതരിപ്പിച്ചു.റുപേ പ്ലാറ്റ്ഫോമിലുള്ള റീലോഡ് ചെയ്യാവുന്ന പേയ്മെന്റ് ഇന്‍സ്ട്രുമെന്റാണ് എസ്ഐബി പ്രീപെയ്ഡ് കാര്‍ഡ്.
പ്രീപെയ്ഡ് കാര്‍ഡ് കാലാവധി
മൂന്ന് വര്‍ഷമാണ കാര്‍ഡിന്റെ കാലാവധി. 100ന്റെ ഗുണിതങ്ങളില്‍ ടോപ് അപ് ചെയ്യാന്‍ കഴിയും.
പ്രീപെയ്ഡ് കാര്‍ഡ് കാലാവധി
മൂന്ന് വര്‍ഷമാണ കാര്‍ഡിന്റെ കാലാവധി. 100ന്റെ ഗുണിതങ്ങളില്‍ ടോപ് അപ് ചെയ്യാന്‍ കഴിയും.
എടിഎമ്മിനും പര്‍ച്ചേസിംഗിനും
ഇന്ത്യയിലെ എല്ലാ എടിഎമ്മുകളിലും പിഒസെ് മഷീനുകളിലും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും എസ്ഐബി പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിക്കാനാവും.
റീലോഡ് ചെയ്യാന്‍ കഴിയില്ല
എസ്ഐബി ഗിഫ്റ്റ് കാര്‍ഡ് പ്രീപെയ്ഡാണെങ്കിലും റീലോഡ് ചെയ്യാന്‍ കഴിയില്ല. പിഒസെ് മഷീനുകളിലും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും എസ്ഐബി ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
