ടിസിഎസ് മികച്ച കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഐടി മേഖലയില്‍ ഏറ്റവും മികച്ച യജമാനന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ഇന്‍ഫോസിസ്,കൊഗ്നിസന്റ്,വിപ്രോ എന്നിവരാണ് ടാറ്റയ്ക്ക് പിന്നില്‍.

നാസ്‌കോമിന്റെ (നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ്) വാര്‍ഷിക റാങ്കിംഗ് പട്ടികയനുസരിച്ചാണ് 362,079 ജീവനക്കാരുള്ള ടിസിഎസിനെ 2016ലെ ഏറ്റവും മികച്ച തൊഴിലുടമയായി തിരഞ്ഞെടുത്തത്.

ഇന്‍ഫോസിസ്

ഇന്‍ഫോസിസ്

197,050 ജീവനക്കാരുള്ള ഇന്‍ഫോസിസാണ് രണ്ടാം സ്ഥാനത്ത്.

33.8% സ്ത്രീകള്‍

33.8% സ്ത്രീകള്‍

ടിസിഎസിലെ ആകെ ജീവനക്കാരില്‍ 33.8% ജീവനക്കാര്‍ സ്ത്രീകളാണ്.

ആദ്യപത്തില്‍

ആദ്യപത്തില്‍

കൊഗ്നിസന്റ് ടെക്‌നോളജി സൊലൂഷന്‍സ്,വിപ്രോ,കേപ്മിനി ഇന്ത്യ,എച്ച്‌സിഎല്‍ ടെക്‌നോളജീസ്,ടെക് മഹീന്ദ്ര,ജെന്‍പാക്ട്,ഇന്റെല്‍നെറ്റ് ഗ്ലോബല്‍ സര്‍വീസസ്, ഏഗിസ് എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍.

ആദ്യ ഇരുപതില്‍

ആദ്യ ഇരുപതില്‍

ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ്,സിഎസ് സി ഇ ഇന്ത്യ,ഡബ്ല്യൂ എന്‍എസ് ഗ്ലോബല്‍ സര്‍വീസസ്,സിന്റല്‍,എംഫസിസ്,ഇഎക്‌സല്‍,എല്‍ആന്‍ഡ്ടി ഇന്‍ഫോടെക്,ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍സ്,മൈ്ന്‍ഡ്ട്രീ,സിജിഐ എന്നിവയും ആദ്യത്തെ ഇരുപത് സ്ഥാനങ്ങളിലുണ്ട്.

English summary

TCS ranked as top IT employer

Indian IT giant Tata Consultancy Services (TCS) is the top employer in the Indian IT industry, followed by Infosys, Cognizant and Wipro, the industry’s representative body Nasscom said.
Story first published: Tuesday, July 26, 2016, 14:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X