ബാങ്കില്‍ പണമിട്ടാല്‍ പലിശ കിട്ടില്ല ബാങ്കിന് ഫീസ് നല്‍കണം
ലണ്ടന്‍: ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ പലിശ കിട്ടില്ല പക്ഷേ പകരം ഫീസ് അങ്ങോട്ട് നല്‍കണം. ജപ്പാനിലും യൂറോപ്പിലും നടപ്പിലാക്കിയ നെഗറ്റീവ് പലിശനിരക്കുകള്‍ ബ്രിട്ടനിലും പ്രായോഗികമാക്കുകയാണ്.
നിക്ഷേപങ്ങള്‍ക്ക് നിക്ഷേപകര്‍ക്ക് പലിശ നല്‍കുന്നതിന് പകരം നിക്ഷേപകര്‍ ബാങ്കിന് ഫീസ് നല്‍കണമെന്ന രീതിയാണ് നെഗറ്റീവ് പലിശാരീതി.

ബ്രിട്ടന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ അരശതമാനത്തില്‍ നിന്നും കാല് ശതമാനമാക്കിയാല്‍ നിക്ഷേപങ്ങള്‍ക്ക് ഫീസ് ഈടാക്കുമെന്ന് റോയല്‍ ബാങ്ക് ഓഫ് സ്കോട്ലന്റ്,നാറ്റ്വെസ്റ്റ് എന്നീ ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നെഗറ്റീവ് നിരക്ക് വന്നാല്‍ 1000 പൗണ്ട് നിക്ഷേപം ഒരു വര്‍ഷം കൊണ്ട് 999 പൗണ്ടിനേക്കാള്‍ താഴും. തീരെ കുറഞ്ഞ പലിശ ഇപ്പോള്‍ ഒട്ടേറെ നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
