അബുദാബി: യുഎഇയില്‍ ജോലിക്കാര്‍ക്ക് ശമ്പളം നല്കാന് വൈകിയാല്‍ കമ്പനിയ്ക്കെതിരെ നടപടി. 100ലധികം ജോലിക്കാരുള്ള കമ്പനികള്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത തീയതി അടിസ്ഥാനമാക്കി എല്ലാ മാസവും പത്താം തീയതിയ്ക്കകം ശമ്പളം നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിട്ടു.
ശമ്പളം നല്‍കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കും. ശമ്പളം ഒരു മാസം വൈകിയാല്‍ കൃത്യലോപം നടത്തുന്ന കമ്പനി എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തും.

ശമ്പളം കൊടുക്കാത്ത കമ്പനി ഉടമയ്ക്ക് പുതിയ കമ്പനി തുടങ്ങാന്‍ കഴിയില്ല. തൊഴിലുടമയുടെ കീഴിലുള്ള മറ്റ് കമ്പനികളും നിയമപരിധിയില്‍ വരും. ശമ്പളം 60 ദിവസത്തിലധികം നീണ്ടാല്‍ പിഴ,ബാങ്ക് ഗ്യാരണ്ടിയില്‍ നിന്നും തുക ഈടാക്കല്‍ തുടങ്ങിയ നടപടികളുണ്ടാവും.
കമ്പനിയില്‍ ജീവനക്കാരുടെ എണ്ണം 100ല്‍ കുറവാണെങ്കില്‍ പിഴ ഈടാക്കുന്നതിനൊപ്പം കമ്പനിയുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
