ന്യൂഡല്‍ഹി: ഫോബ്സിന്റെ സൂപ്പര്‍ 50 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയിലെ നാല് കമ്പനികള്‍ ഇടംപിടിച്ചു.അദാനി പോര്‍ട്സ്,ഡാബര്‍ ഇന്ത്യ,ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്,ഇന്‍ഫോസിസ് എന്നിവയാണ് ഫോബ്സ് പട്ടികയില്‍ ഇടം പിടിച്ചത്.
കമ്പനികളുടെ ഷെയര്‍ ഉടമ മൂല്യം, വില്പനയിലെ വര്‍ധനവ്,ഇക്യുറ്റി റിട്ടേണ്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

മാരുതി സുസുക്കി,എഷ്യന്‍ പെയിന്റ്സ്,ബ്രിട്ടാനിയ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്,എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്,എച്ച്ഡിഎഫ്സി,ബജാജ് ഫിനാന്‍സ്,ടിവിഎസ് മോട്ടോര്‍ കമ്പനി,ഗോദ്റേജ്,ബെര്‍ജര്‍ പെയിന്റ്സ്,ടെക് മഹീന്ദ്ര,മാരികോ,ഹാവല്‍സ്,എച്ച്സിഎല്‍ തുടങ്ങി 50 കമ്പനികളാണ് സൂപ്പര്‍ 50 പട്ടികയിലുള്ളത്.
ടാറ്റാ മോട്ടോര്‍സ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍,എംആര്‍എഫ്,ഗ്ലാക്സോ സ്മിത്ത്ക്ലിന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍,പിഫിസര്‍,ഡോക്ടര്‍ റെഡ്ീസ് ലാബ്സ്,ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്,എച്ച്ഡിഎഫ്സി,കൊടാക് മഹീന്ദ്ര എന്നിവ ലിസ്റ്റില്‍ നിന്നും പുറത്തായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
