ഇ-കൊമേഴ്സില്‍ വരാനിരിക്കുന്നത് 1.2 കോടി തൊഴിലവസരങ്ങള്‍
മുംബൈ: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്സ് മേഖല രാജ്യത്ത് 1.2 കോടി തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ സാമ്പത്തിക സേവനദാതാക്കളായ എച്ച്എസ്ബിസി നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ട്.
ലോജിസ്റ്റിക്,ഡെലിവറി വിഭാഗങ്ങളിലായിരിക്കും 70 ശതമാനം തൊഴില്‍ സാധ്യതകളും. കസ്റ്റമര്‍ കെയര്‍,ഐടി എന്നിവയാണ് ജോലിസാധ്യത ഒരുക്കുന്ന മറ്റു മേഖലകള്‍.

യുവജനങ്ങളുടെ എണ്ണവും പെട്ടന്നുള്ള സ്മാര്‍ട്ഫോണ്‍ ടെക്നോളജി,ഡിജിറ്റല്‍ പേയ്മെന്റില്‍ വന്ന് മാറ്റം എന്നിവയാണ് ഇ-കൊമേഴ്സ് വിപ്ലവത്തിന് പ്രധാന കാരണങ്ങള്‍.
ഇന്ത്യയില്‍ അടുത്ത വര്‍ഷങ്ങളില്‍ 24 മില്ല്യണ്‍ ജോലികള്‍ നഷ്ടപ്പെടും എന്നാല്‍ ഇ-കൊമേഴ്സ് മേഖല ആ ഇടിവ് ഏറെക്കുറെ നികത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
