സ്വര്‍ണത്തിന് പകരം ന്യൂജെന്‍ സ്വര്‍ണം
മുംബൈ: സ്വര്‍ണത്തിനെ തോല്‍പ്പിക്കാന്‍ പുതിയ ലോഹം.അന്താരാഷ്ട്ര തലത്തിലുള്ള ജ്വല്ലറി അസോസിയേഷനായ ലീഡിംഗ് ജ്വല്ലേഴ്സ് ഓഫ് ദ വേള്‍ഡാണ് സ്വര്‍ണത്തേക്കാളും പ്ലാറ്റിനത്തേക്കാളും വില കുറഞ്ഞ പുതിയ ലോഹം 'ലുമിനക്സ് യുനോ' അവതരിപ്പിച്ചത്.
നിക്ഷേപകര്‍ക്കും ആഭരണപ്രേമികള്‍ക്കും ഏറെ നേട്ടമായിരിക്കും 'ലുമിനക്സ് യുനോ' എന്നാണ് LJOW യുടെ പക്ഷം. 95.5% പരിശുദ്ധമായ ലോഹങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്.

10 ഗ്രാമിന് 1250 രൂപ വിലയുള്ള ലൂമിനെക്സില് ഏത് ഡിസൈനിലും ആഭരണങ്ങളുണ്ടാക്കാം. തിരഞ്ഞെടുത്ത 50 നഗരങ്ങളിലാണ് ആദ്യം ലുമിനക്സ് യുനോ ലഭ്യമാവുക.
തിരിച്ചു വാങ്ങല്‍ സൗകര്യവും ട്രേഡ് നടത്താനുള്ള സവിശേഷതയുമുള്ളതിനാല്‍ ആകര്‍ഷകമായ ഒരു നിക്ഷേപ മാര്‍ഗമാണ് 'ലുമിനക്സ് യുനോ' എന്ന LJOW ഡയറക്ടര്‍ സഞ്ജീവ് അഗര്‍വാള്‍ അറിയിച്ചു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
