മുംബൈ: ഫെയ്സ്ബുക് ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ നേടിയത് 200 കോടി ഡോളര്‍ (13400 കോടി രൂപ) ലാഭം. 6.02ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ലക്ഷ്യമിട്ടതെങ്കിലും 6.44 ബില്യണ്‍ ഡോളറിന്റെ വരുമാനം സ്വന്തമാക്കാന്‍ ഫേസ്ബുക്കിനായി.
യൂസേര്സും വര്‍ധിചു
ഫേസ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 1.71 ബില്യണ്‍ മറികടന്നു. 15 ശതമാനത്തിന്റെ വര്‍ധനയാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായത്.
പരസ്യത്തിലൂടെ വരുമാനം
ഫേസ്ബുക്ക് സ്വന്തമാക്കിയ പരസ്യ വരുമാനം 6.2 ബില്യണ്‍ ഡോളറിന്റെ 84 ശതമാനവും വന്നത് മൊബൈലിലൂടെയുള്ള പരസ്യങ്ങള്‍ വഴിയാണ്. മൊബൈലിലൂടെയുള്ള പരസ്യ വരുമാനത്തില്‍ 80 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ പാദത്തിലുണ്ടായത്.
ഓഹരികള്‍ കുതിക്കുന്നു
ഓഹരിവിപണിയിലും പ്രതീക്ഷിക്കാത്ത വര്‍ധനയാണുണ്ടായത്.ഓഹരിവിപണിയിലും ഫേസ്ബുക്ക് ഓഹരികളുടെ മൂല്യം 132 ഡോളറായി ഉയര്‍ന്നു. ഓഹരി വിപണിയില്‍ പ്രവേശിക്കുമ്പോള്‍ 38 ഡോളര്‍ മാത്രമായിരുന്നു ഫേസ്ബുക്ക് ഓഹരികളുടെ വില.
മൊബൈല്‍ യൂസേര്‍സ്
മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം ശരാശരി 1.03 ബില്യണാണ്. 22 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. സെര്‍ച്ച് എന്‍ജിനുകള്‍ വഴി ഒരുദിവസം രണ്ട് ബില്യണോളം ആളുകളാണ് ഫേസ്ബുക്കിലെത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
