കയറ്റുമതിയില്‍ മൈക്ര താരം
ചെന്നൈ: കയറ്റുമതിയില്‍ ഒന്നാമതെത്തി നിസാന്റെ മൈക്ര. ജൂണ്‍ മാസത്തില്‍ രാജ്യത്തുനിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട കാര്‍ മൈക്ര ഹാച്ച്ബാക്ക് ആണെന്ന് നിസാന്‍ വെളിപ്പെടുത്തി.
ചെന്നൈയിലെ ഫാക്ടറിയില്‍ നിന്നും 6.807 യൂണിറ്റുകളാണ് കയറ്റി അയച്ചത്. 2010ല്‍ ഇന്ത്യയില്‍ ഉല്പാദനം തുടങ്ങിയതില്പിന്നെ 620,000 കാറുകളാണ് നിസാന്‍ കയറ്റിയയച്ചത്.

നൂറിലധികം രാജ്യങ്ങൡലേക്ക് കയറ്റി അയക്കുന്ന മൈക്രയ്ക്ക് യുകെ,ജര്‍മനി,സ്വിറ്റ്സര്‍ലാന്റ്,ഇറ്റലി എന്നിവിടങ്ങളിലാണ് വിപണി കൂടുതല്‍.
മൈക്രയുടെ ജനപ്രീതി യൂറോപ്പിലെ ഏറ്റവുമധികം വില്പനയുള്ള ഏഷ്യന്‍ കാര്‍ എന്ന പദവി 2015ല്‍ സ്വന്തമാക്കാന്‍ നിസാനെ സഹായിച്ചെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
