കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ്.പവന് വില 23,000 കടന്നു. സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് കൂടിയത് 23,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,880 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം സ്വര്‍ണം പവന് വില 22,960 രൂപയായിരുന്നു.
മൂന്ന് വര്‍ഷത്തിനിടെ ആദ്യം
മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് സ്വര്‍ണവില 23,000 കടക്കുന്നത്. പെട്ടന്ന് വില ഉയര്‍ന്നത് വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവരെ പ്രതിസന്ധിയിലാക്കും.
ജനവരിയില്‍ വിലകുറവ്
2016 വര്‍ഷാദ്യത്തില്‍ സ്വര്‍ണവില കുറഞ്ഞ് 18,840 രൂപ വരെ എത്തിയിരുന്നു.
ജൂലായില്‍ ഇടിവ്
ജൂലായ് മാസാരംഭത്തില്‍ കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. 22,320 എന്ന നിലയിലായിരുന്നു പവന് വില.
ആറിന് വില 22,720 രൂപയിലേക്കെത്തി പിന്ന്ീട് ചെറിയ ഇടിവുണ്ടായിരുന്നെങ്കിലും പതിനൊന്നാം തീയതി വീണ്ടും 22,720 രൂപയിലെത്തി.
നിക്ഷേപകര്‍
സ്വര്‍ണവിലയില്‍ ചെറിയ വ്യതിയാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത് നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയിരുന്നു.
കാരണം ആഭ്യന്തര വിപണിയിലെ വ്യതിയാനം
ബുള്ളിയന്‍ വിപണിയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില കഴിഞ്ഞദിവസം 250 രൂപ കൂടി 30,900 രൂപയായിരുന്നു. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കൂടിയതാണ് സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
