സ്വര്‍ണത്തിന് മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില
കൊച്ചി: സ്വര്‍ണവില കുതിക്കുന്നു.സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് പവന് 23,120 രൂപയായി. 2890 രൂപയാണ് ഗ്രാമിന് വില.
സ്വര്‍ണത്തിന് ഇന്നലെ പവന് 80 രൂപ കൂടി് 23,040 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 10 രൂപ കൂടി 2,880 രൂപയിലാണ് വ്യാപാരം നടന്നത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്നലെ സ്വര്‍ണവില 23,000 കടന്നത്.

മഞ്ഞലോഹത്തിന് പെട്ടന്ന് വില ഉയര്‍ന്നത് ആവശ്യക്കാരെ പ്രതിസന്ധിയിലാക്കും. കേരളത്തില്‍ പ്രത്യേകിച്ചും വിവാഹ സീസണ് ആരംഭിക്കാനിരിക്കെ ഇനിയും സ്വര്‍ണത്തിന് ഡിമാന്റ് ഉയരാനാണ് സാധ്യത.
ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വ്യതിയാനമാണ് ശനിയാഴ്ചയും ആഭ്യന്തര വിപണിയില്‍ വില കൂടാന്‍ കാരണമായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
