ഇന്‍ഫോസിസ് ജോലിക്കാര്‍ ഇനി ഇന്‍ഫോസിസ് ഉടമകള്‍
ബെംഗളൂരു: ഇന്‍ഫോസിസ് ജോലിക്കാര്‍ക്ക് ഇനി ഇന്‍ഫോസിസ് ഉടമകളാവാം. 13 വര്‍ഷത്തിനു ശേഷം ജീവനക്കാര്‍ക്ക് കമ്പനി ഓഹരികള്‍ നല്കിയ ഇന്‍ഫോസിസ് അടുത്ത 4-5 വര്‍ഷത്തേക്ക് ഇത് തുടരുമെന്ന് പ്രഖ്യാപിച്ചു.
കമ്പനിയുടെ വളര്‍ച്ചയില്‍ ഭാഗമാവുന്നു എന്ന് ജീവനക്കാര്‍ക്ക് ബോധ്യമുണ്ടാവാനാണ് ഈ നീക്കമെന്ന് ഇന്‍ഫോസിസ് വെളിപ്പെടുത്തി.

ആദ്യഘട്ടത്തില്‍ 250 മുതല്‍ 500 സ്റ്റോക്ക് യൂണിറ്റുകള്‍ 7,800 മിഡ്ലെവല് മാനേജര്‍മാര്‍,കണ്‍സള്‍ട്ടന്റ്,ടെക്നീഷ്യന്‍സ് എന്നിങ്ങനെ 25% വരുന്ന ജീവനക്കാര്‍ക്ക് നല്‍കിയത്.
2.68 ലക്ഷം രൂപ മുതല്‍ 5.36 ലക്ഷം രൂപ വരെ വിലയുള്ള ഷെയറുകളാണ് ഇന്‍ഫോസിസ് നല്‍കുന്നത്.
ഈ സ്റ്റോക്കുകള്‍ 5 വര്‍ഷത്തെ ലോക്ക് കാലയളവിന് ശേഷം ജീവനക്കാര്‍ക്ക് വിപണിവിലയില്‍ വില്ക്കാന് കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications