കൊച്ചി: ശമ്പള വര്‍ധന ആഗസ്റ്റ് മുതല്‍ നിലവില്‍ വരും. ഏഴാം ശമ്പള കമ്മിഷന് ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളത്തോടൊപ്പം മുഴുവന്‍ കുടിശികയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം നല്കാന് ധനമന്ത്രാലയം തീരുമാനിച്ചു.
ജനുവരി ഒന്നു മുതലുള്ള എട്ടു മാസത്തെ കുടിശികയാകും ആഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം കിട്ടുക. പുതിയ നിയമമനുസരിച്ച് 2015 ഡിസംബര്‍ 31ലെ ബേസിക് പേയ്ക്കൊപ്പം ഇപ്പോഴുള്ള ബേസിക് പേ 2.57 ഗുണിച്ചാണ് നവീകരിക്കുക. Read Also: ഏഴാം ശമ്പളക്കമ്മീഷന്: നിങ്ങളറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

33 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് പുതിയ നീക്കം ഗുണപ്രദമാവുക.
ശമ്പള കമ്മിഷന് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് കുടിശ്ശിക ഒറ്റത്തവണയായി ജീവനക്കാര്‍ക്ക് നല്‍കാനുള്ള തീരുമാനവും ധനമന്ത്രാലയം എടുത്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
