ഇന്ത്യക്കാര്‍ക്ക് സ്മാര്‍ട്‌ഫോണ്‍ പ്രിയം കുറയുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യക്കാര്‍ക്ക് സ്മാര്‍ട്‌ഫോണിനോട് ഇഷ്ടം കുറഞ്ഞോ? ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പന കുത്തനെ കുറയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.ഹോംങ്കോങ് ആസ്ഥാനമായുള്ള കൗണ്ടര്‍പോയിന്റ് ടെക്‌നോളജീസ് എന്ന റിസര്‍ച്ച് സ്ഥാപനമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജൂണ്‍ വരെയുള്ള പാദത്തില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പനയിലെ വളര്‍ച്ച 15% ആണ്. കഴിഞ്ഞ പാദത്തില്‍ ഇത് 23%, 2015ന്റെ രണ്ടാം പാദത്തില്‍ ഇത് 34% എന്നിങ്ങനെയായിരുന്നു.

ഇന്ത്യക്കാര്‍ക്ക് സ്മാര്‍ട്‌ഫോണ്‍ പ്രിയം കുറയുന്നോ?


സ്മാര്‍ട്‌ഫോണുകളില്‍ ഭൂരിഭാഗത്തിലും പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യാത്തതാണ് ഡിമാന്റ് ഇടിഞ്ഞതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സാംസംഗാണ് കഴിഞ്ഞ പാദത്തില്‍ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ചൈനീസ് കമ്പനികളായ ലെനോവ,വിവോ,ഓപ്പോ,ഷവോമി,ലീകോ എന്നിവയുടെ വില്‍പനയില്‍ വര്‍ധനവുണ്ടായി.

<strong>അതിസമ്പന്നം ഇന്ത്യയിലെ ഈ നഗരങ്ങള്‍</strong>അതിസമ്പന്നം ഇന്ത്യയിലെ ഈ നഗരങ്ങള്‍

English summary

Smartphone sales slowed down in June quarter

Smartphone sales in India have slowed significantly as only one in five mobile users now own a device or access the internet mainly due to lack of localization and regional language support, says a report.
Story first published: Monday, August 1, 2016, 13:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X