മുംബൈ: കഴിഞ്ഞ മാസങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയ നിസാനും ടാറ്റയും പുതിയതായി വിപണിയിലിറക്കിയ റെഡിഗോയിലൂടെയും നിസാനിലൂടെയും ജൂലൈയില്‍ തിരിച്ചുവന്നിരിക്കുകയാണ്.
ജൂലൈ മാസം ആഭ്യന്തര വാഹന വിപണിയില്‍ ഏറ്റവും നേട്ടം കൈവരിച്ചതു നിസാന്‍ ആണ്. ഡാറ്റ്സണ്‍ ബ്രാന്‍ഡില്‍ പുതുതായി പുറത്തിറക്കിയ റെഡി ഗോ മോഡല്‍ വില്പനയില് 146 ശതമാനം വര്‍ധനയാണുണ്ടാക്കിയത്.

ടാറ്റായുടെ മൊത്തം കാര്‍ വില്പനയുടെ 38 ശതമാനവും ടിയാഗോയില്നിന്നാണ്. കഴിഞ്ഞ മൂന്ന് മാസം ടാറ്റയുടെ വില്പനയില് വലിയ പങ്ക് വഹിക്കാന്‍ ടിയാഗോക്ക് കഴിഞ്ഞു. മെയില്‍ 3287, ജൂണ്‍ 4205, ജൂലൈ 5114 യൂണിറ്റുകള്‍ എന്നിങ്ങനെയാണ് ടിയാഗോ വില്പന നടന്നത്.
ഫോക്സ്വാഗണ് 4301 കാറുകളാണ് ജൂലൈ മാസം നിരത്തിലിറക്കിയത്. ഇതില്‍ 51 ശതമാനവും പുതുതായി പുറത്തിറക്കിയ അമിയോയാണ്. ജാപ്പനീസ് കമ്പനിയില്‍നിന്നു അടുത്തിടെ പുറത്തിറങ്ങിയ ബിആര്‍വി 3333 കാറുകളാണു ഇറക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
