ദോഹ: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ നിരക്കിളവ്. ഇന്ത്യയിലേക്കും, ആസിയാന്‍, സാര്‍ക്ക് മേഖലയിലേക്കും സഞ്ചരിക്കുന്നവര്‍ക്ക് ബിസിനസ് ക്ലാസുകളിലാണ് ആറ് ദിവസത്തേക്ക് പ്രത്യേക നിരക്കിളവ് ലഭിക്കുക.
ആഗസ്റ്റ് രണ്ടു മുതല്‍ എട്ടു വരെ വില്‍ക്കുന്ന ടിക്കറ്റുകളില്‍ പ്രീമിയര്‍ യാത്ര നടത്തുന്നവര്‍ക്കാണ് ഈ പുതിയ ആനുകൂല്യം ലഭിക്കുക. 15 ശതമാനം ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജെറ്റ് എയര്‍വേസ് സേവനം ലഭ്യമാവുന്ന പ്രധാന കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനും മികച്ച സേവനം ആസ്വദിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കപ്പെടുന്നതെന്ന് ജെറ്റ് എയര്‍വേസ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന് പറഞ്ഞു.നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മാത്രമേ നിരക്കിളവ് ലഭിക്കൂ എന്നും കമ്പനി അറിയിച്ചു.
ഫെയര്‍ ചോയ്സ് എന്ന സ്കീമില്‍ ജെറ്റ് എയര്‍വേസില്‍ ഇക്കോണമി,പ്രീമിയര്‍ ക്ലാസുകളില്‍ പുതിയ എട്ടു നിരക്കുകള്‍ ആഗസ്റ്റ് 17 മുതല്‍ ജെറ്റ് എയര്‍വേസ് അവതരിപ്പിക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
