സ്വര്‍ണം പവന് 320 രൂപ കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു. 22,960 രൂപയാണ് പവന് ശനിയാഴ്ചത്തെ വില. സ്വര്‍ണം

ഗ്രാമിന് 2870 രൂപയാണ് വില. ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 23,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണത്തിന് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വില

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി സ്വര്‍ണവില 23,000 കടന്നത് ജൂലൈ 29നാണ്. ജൂലൈ മാസാരംഭത്തില്‍ കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

ബുധനാഴ്ച സ്വര്‍ണത്തിന് 160 രൂപ കൂടി റെക്കോഡ് വിലയിലെത്തിയിരുന്നു. കഴിഞ്ഞ 28 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.ജൂലൈ അവസാനത്തോടെ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വര്‍ണവില ഉയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.

<strong>വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍</strong>വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary

Decline of 320 Rupees in gold price

Gold price declined to 22,960 rupees for eight grams of gold.
Story first published: Saturday, August 6, 2016, 14:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X