ഇനി എടിഎമ്മില്‍ പണം നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: എടിഎം ഉപയോഗിച്ച് പണമെടുക്കാന്‍ മാത്രമല്ല പണം നിക്ഷേപിക്കാനും കഴിയും. നിലവില്‍ അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മുകളില്‍ മാത്രമേ ഈ സംവിധാനം ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചും ഇനി നിങ്ങളുടെ പണം അക്കൗണ്ടിലേക്കും നിക്ഷേപിക്കാനാകും.

 

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകളിലാണ് പദ്ധതി ആദ്യം നടപ്പിലാവുക.

 
ഇനി എടിഎമ്മില്‍ പണം നിക്ഷേപിക്കാം

ആഗസ്ത് മധ്യത്തോടെ പദ്ധതി നടപ്പിലാക്കും.അക്കൗണ്ട് ഉടമകള്‍ക്ക് ഏത് ബാങ്കിന്റെ എടിഎം വഴിയും പണം നിക്ഷേപിക്കാം ഇതിനായി പ്രത്യേകനിരക്ക് ഈടാക്കും.

പണം നിക്ഷേപിക്കുന്നതിനായുള്ള പ്രത്യേകമെഷീനുകള്‍ സ്ഥാപിക്കും. 10,000 രൂപരെ നിക്ഷേപിക്കുന്നതിന് 25 രൂപയാണ് ഈടാക്കുക.

<strong>ജെറ്റ് എയര്‍വേസില്‍ നിരക്കിളവ്</strong>ജെറ്റ് എയര്‍വേസില്‍ നിരക്കിളവ്

English summary

Deposit cash into your savings account through any ATM

It is almost a decade since you stopped worrying about which ATM you are walking into to withdraw cash. Soon, you may have similar luxury when it comes to depositing cash into your savings account, and use any bank's ATM to do so.
Story first published: Saturday, August 6, 2016, 16:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X