കൊച്ചി: 60 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പാക്കേജുമായി ഇത്തിഹാദ് എയര്‍വേസ് രംഗത്ത്.
ഓഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ ബിസിനസ് ക്ലാസില്‍ 10 ശതമാനം വരെയും ഇക്കോണമി ക്ലാസില്‍ അഞ്ചു ശതമാനം വരെയും കിഴിവും ഡിസംബര്‍ 31 വരെയുള്ള യാത്രയ്ക്കു ലഭിക്കും. www.etihad.com എന്ന ഇത്തിഹാദിന്റെ വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം ആഴ്ചയില്‍ ഇത്തിഹാദിന്റെ 175 സര്‍വീസുകളുണ്ട്.

ഇന്ത്യയിലെ 11 ഗേറ്റ് വേ നഗരങ്ങളില്‍നിന്നും യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ചെക്ക് ഇന്‍ കൗണ്ടറുകളില്‍ പ്രത്യേക പരിഗണന, 24/7 ഹെല്പ്പ്ലൈന് നമ്പര്‍, പ്രീ ഫ്ളൈറ്റ് ട്രാവല്‍, മെഡിക്കല്‍ ചെക്ക്ലിസ്റ്റ് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും.
ഇന്ത്യയില്‍നിന്ന് അബുദാബി വഴി അമേരിക്കയിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാരില്‍ നല്ലൊരു ശതമാനം മുതിര്‍ന്ന പൗരന്മാരാണ്. ഈ സാഹചര്യത്തിലാണ് അവരുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്നതെന്നും ഇത്തിഹാദ് ഇന്ത്യന്‍ സബ്കോണ്ടിനെന്റ് വൈസ് പ്രസഡന്റ് നീരജ ഭാട്യ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
