ഇന്ത്യക്കാര്‍ക്കെന്താ ഇത്ര സ്വര്‍ണപ്രിയം ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വര്‍ണപ്രിയം പ്രസിദ്ധമാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും മറ്റ് സമ്പാദ്യമാര്‍ഗങ്ങളിലും പണം മുടക്കുന്നതിനേക്കാള്‍ വിശ്വാസത്തോടെ സ്വര്‍ണത്തില്‍ പണം മുടക്കുന്നുണ്ട് ജനങ്ങള്‍.

ഇന്ത്യന്‍ ജനത സ്വര്‍ണത്തിനായി വന്‍തോതില്‍ പണം ചെലവഴിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുകയാണ്. ഒരു കമ്മിറ്റിയെയും ആര്‍ബിഐ നിയോഗിച്ചു.

ഇന്ത്യക്കാര്‍ക്കെന്താ ഇത്ര സ്വര്‍ണപ്രിയം ?

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് പ്രഫസറായ തരുണ്‍ രാമദുരെയാണ് കമ്മിറ്റി തലവന്‍.

മറ്റ് വികസിത രാജ്യങ്ങളിലൊന്നും ഇല്ലാത്ത സ്വര്‍ണത്തോടുള്ള പ്രതിപത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥകയ്ക്കുണ്ടാക്കിയേക്കാവുന്ന ആഘാതവും സമിതി പരിശോധിക്കും.2017 ജൂലൈയില്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കും.

<strong>വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍</strong>വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary

RBI to study why Indians spend big to buy gold

Reserve Bank of India has set up a committee to study Indian household financing pattern and why they spend large sum of money on gold.
Story first published: Saturday, August 6, 2016, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X