അവസാന റൗണ്ടില്‍ രഘുറാം രാജന്
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ നാലിന് പടിയിറങ്ങുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ അവസാന നയ പരിശോധന ചൊവാഴ്ച നടക്കും. ഉയര്‍ന്ന ഭക്ഷ്യ നിരക്ക് നിലനില്‍ക്കുന്നതിനാല്‍ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ കൈകൊള്ളാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാങ്കുകളുടെ കിട്ടാക്കടം വീണ്ടെടുക്കാനുള്ള നടപടികളിലായിരിക്കണം റിസര്‍വ് ബാങ്ക് ശ്രദ്ധിക്കേണ്ടത് എന്ന നിലപാട് തുടരണമെന്ന ആവശ്യം രഘുറാം രാജന് ചൂണ്ടിക്കാണിച്ചേക്കാം.ബാങ്കുകളുടെ കരുത്തുറ്റ നിക്ഷേപം ഇന്ത്യയില്‍ നിലനിര്‍ത്തിയാല്‍ മാത്രമേ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുകയുള്ളൂ.

2013-ല്‍ ചുമതലയേല്‍ക്കുമ്പോള്‍ പണപ്പെരുപ്പം രണ്ടക്കം കടന്നിരുന്നു.ഇത് പിടിച്ചുനിര്‍ത്താനും ഇടിഞ്ഞിരുന്ന രൂപയെ സ്ഥിരതയിലെത്തിക്കാനും, വിദേശ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കൈകൊണ്ട നടപടികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 150 ബേസിസ് പോയിന്റാണ് രഘുറാം രാജന് കുറച്ചത്.പുതിയ ആര്‍ബിഐ ഗവര്‍ണറെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
