ആമസോണില്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍
മുംബൈ: ആമസോണില്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍ ആരംഭിച്ചു. ആഗസ്റ്റ് 10ാം തീയതി 11.59 വരെ ആമസോണില്‍ ഉല്പന്നങ്ങള്ക്ക് വമ്പന്‍ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
തുണിത്തരങ്ങള്‍,ചെരിപ്പുകള്‍,ഇലക്ട്രോണിക് ഉപകരണങ്ങള്‍,അടുക്കള ഉപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ ഉല്പന്നങ്ങള് ഗ്രേറ്റ് ഇന്ത്യ സെയിലിലുണ്ട്.

എസ്ബിഐ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 7.5% മുതല്‍ 10% വരെ അധിക ഡിസ്കൗണ്ട് ലഭിക്കും. ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്.
എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 1500 രൂപ വരെയാണ് പരമാവധി ഡിസ്കൗണ്ട് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
