ന്യൂഡല്‍ഹി: വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കിനി ഏറ്റവും കുറഞ്ഞ പെന്ഷന് 9,000 രൂപ. ഏഴാം ശമ്പളകമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് വിരമിച്ച കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്ക് 157.14 ശതമാനം പെന്ഷന് വര്‍ദ്ധന.
കുറഞ്ഞ പെന്ഷന് 3,500 രൂപയില്‍ നിന്നാണ് 9,000 രൂപയായി ഉയരുക. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍, കേന്ദ്ര പൊതു ക്ഷേമ, പെന്ഷന് മന്ത്രാലയം അംഗീകരിച്ചതോടു കൂടിയാണ് പെന്ഷന് തുക ഉയരുന്നത്.

ഗ്രാറ്റിവിറ്റി തുകയുടെ പരിധി ഇപ്പോഴുള്ള 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തും. ഡിഎ ആനുകൂല്യങ്ങള്‍ 50 ശതമാനത്തിലധികമായി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, ഗ്രാറ്റിവിറ്റിയില്‍ 25 ശതമാനം അനുപാതമായി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നല്‍കിയിരുന്നു.
വിരമിച്ച കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ എണ്ണം നിലവില്‍ 58 ലക്ഷമാണ്. റിട്ടയര്‍മെന്റ് ഗ്രാറ്റിവിറ്റിയുടെയും, ഡെത്ത് ഗ്രാറ്റിവിറ്റിയുടെയും ഉയര്‍ന്ന പരിധി 20 ലക്ഷം രൂപയായി നിജപ്പെടുത്തുമെന്നുമാണ് പുതിയ ഉത്തരവ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
