ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് പുതിയ ഇന്‍ഡിഗോ സര്‍വീസ്
കൊച്ചി: ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുതിയ സര്‍വീസ്.സെപ്റ്റംബര്‍ 26നാണ് പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുക. ഇതോടെ കൊച്ചിയിലേക്ക് ഇന്‍ഡിഗോക്ക് പ്രതിദിനം രണ്ട് സര്‍വീസാകും.
ദുബൈ-ചണ്ഡീഗഢ് റൂട്ടില്‍ സെപ്റ്റംബര്‍ 26 മുതല്‍ പുതിയ സര്‍വീസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും 40ഓളം നഗരങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 812ഓളം വിമാനങ്ങളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന ബജറ്റ് വിമാന കമ്പനിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സെന്ന് പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആദിത്യ ഘോഷ് കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് 656 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. ചണ്ഡീഗഢില്‍ നിന്നും 549 ദിര്‍ഹമാണ് ദുബൈയിലേക്ക് അടിസ്ഥാന നിരക്ക്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications