മുംബൈ: വെള്ളപ്പൊക്കത്തിനും ഭൂകമ്പത്തിനുമെല്ലാം ഇന്‍ഷുറന്‍സുണ്ട്, അതുപോലെ പൊളിറ്റിക്സിനും ഇപ്പോള്‍ ഇന്‍ഷുറന്‍സുണ്ട്. എച്ച്ഡിഎഫ്സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് പൊളിറ്റിക്കല്‍ റിസ്ക് ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചത്.
പൊളിറ്റിക്സ് അല്ലെങ്കില്‍ ഗവണ്മെന്റിന്റെ നടപടികള്‍ കാരണം നഷ്ടം സംഭവിക്കുന്നവരെ സഹായിക്കുന്നതിനും നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നതിനുമാണ് ഈ പുതിയ പോളിസി.

കറന്‍സി വിനിമയം ചെയ്യാന്‍ കഴിയാത്ത ബിസിനസ് അവസ്ഥകളിലെല്ലാം ഈ പോളിസി സഹായിക്കും. രാഷ്ട്രീയാന്തരീക്ഷം കാരണം വിപണിയിലും വ്യാപാരത്തിലും ഉണ്ടാവിനിടയുള്ള നഷ്ടങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമുള്ള നഷ്ടങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ പൊളിറ്റിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.
നിക്ഷേപകര്‍,കോണ്‍ട്രാക്ടര്‍മാര്‍,ഇറക്കുമതി ബിസിനസുകാര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വിദേശ സ്വത്തുക്കളും നിക്ഷേപങ്ങളും നഷ്ടം വരാതെ ശ്രദ്ധിക്കാന്‍ പൊളിറ്റിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ഫലപ്രദമാവും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
