കൊച്ചി: സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 23,160 രൂപയായി. ഒരു ഗ്രാമിന് 2895 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി പവന് 22,960 രൂപയായിരുന്നു സ്വര്‍ണവില. ഗസ്റ്റ് ആദ്യവാരം മുതല്‍ സ്വര്‍ണവില 23,000 രൂപയില്‍ നിന്നും കുറഞ്ഞിട്ടില്ല. രാജ്യന്തര വിപണിയില്‍ വില വര്‍ധിച്ചതാണ് കേരളത്തിലും സ്വര്‍ണവില ഉയരാന്‍ കാരണമായത്.

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി സ്വര്‍ണവില 23,000 കടന്നത് ജൂലൈ 29നാണ്. ജൂലൈ മാസാരംഭത്തില്‍ കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ബുധനാഴ്ച സ്വര്‍ണത്തിന് 160 രൂപ കൂടി റെക്കോഡ് വിലയിലെത്തിയിരുന്നു. കഴിഞ്ഞ 28 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
ജൂലൈ അവസാനത്തോടെ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. വിവാഹ സീസണ് ആരംഭിക്കാനിരിക്കെ സ്വര്‍ണവില ഉയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications