ബെംഗളൂരു: സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് സ്പൈസ്ജെറ്റില്‍ വന്‍ ഓഫറുകള്‍. ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് 399 രൂപ വരെയാണ് സ്പൈസ്ജെറ്റ് കുറച്ചിരിക്കുന്നത്.
ആഗസ്ത് 18 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. അഹമ്മദാബാദ് - മുംബൈ, അമൃതസര്‍ - ശ്രീനഗര്‍, ബംഗലൂരൂ-ചെന്നൈ, ബെംഗളൂരൂ-കൊച്ചി, കോയമ്പത്തൂര്‍-ഹൈദരാബാദ്, ജമ്മു-ശ്രീനഗര്‍, മുംബാ-ഗോവ തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍.

ആഗസ്ത് 11 വരെ യാത്രക്കാര്‍ക്ക് ഈ ഓഫറിനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എത്ര സീറ്റുകള്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലില്‍ ബുക്ക് ചെയ്യാമെന്നകാര്യം സ്പൈസ്ജെറ്റ് വ്യക്തമാക്കിയിട്ടില്ല.
ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദ് ചെയ്യുമ്പോള്‍ തുക റീഫണ്ട് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!



Click it and Unblock the Notifications